¡Sorpréndeme!

Morning News Focus | കരുണാനിധിയുടെ അന്ത്യവിശ്രമം അനിശ്ചിതത്വത്തിൽ

2018-08-08 905 Dailymotion

Karunanidhi is no more, Tamil Nadu
അന്തരിച്ച ഡി എം കെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ മൃതദേഹം. ചെന്നൈ രാജാജി ഹാളിൽ എത്തിച്ചു പൊതുദർശനത്തിന് വെച്ചു. മുൻ മുഖ്യമന്ത്രിമാരായിരുന്ന അന്തരിച്ച അണ്ണാദുരൈയുടെയും എം ജി ആറിൻെറയും ജയലളിതയുടെയും മൃദദേഹങ്ങളും ഇവിടെത്തന്നെയായിരുന്നു പൊതുദർശനത്തിന് വെച്ചിരുന്നത്.
#Karunanidhi